പച്ച നിറത്തിൽ ഇലയുണ്ട് പച്ച നിറത്തിൽ തണ്ടുണ്ട് വെള്ള നിറത്തിൽ പൂവുണ്ട് ഒാണത്തപ്പനെ വരവേൽക്കാൻ എന്നും മുന്നിൽ ഞാൻ നിൽക്കും ഞാനാരാണെന്നറിയാമോ ? എന്നുടെ പേരെന്ത്?
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത