പ്രമാണം:11469 ksd hindi.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,121 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 106 കെ.ബി., മൈം തരം: image/jpeg)

2025 ജൂലൈ 31 പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പി ടി എം എയുപി സ്കൂൾ ബധിരയിൽ യുപി ക്ലാസിലെ കുട്ടികൾക്കായി പരിപാടികൾ സംഘടിപ്പിച്ചു സ്കൂൾ റേഡിയോയിലൂടെ ഉപന്യാസ സാമ്രാട്ടായ പ്രേംചന്ദിന്റെ ജീവചരിത്രത്തെക്കുറിച്ച് സഫിയ ഷംന പറയുകയുണ്ടായി. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് കയ്യെഴുത്ത് മത്സരവും ആറ് ഏഴു ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ നടത്തി.പോസ്റ്റർ രചന മത്സരത്തിലും കിസ് മത്സരത്തിലും കുട്ടികൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:47, 16 ഡിസംബർ 202510:47, 16 ഡിസംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,121 × 1,280 (106 കെ.ബി.)11469 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:11469_ksd_hindi.jpg&oldid=2917657" എന്ന താളിൽനിന്ന് ശേഖരിച്ചത്