ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം

പ്രവേശനോത്സവം 2024 ജൂൺ 1 പ്രവേശനോത്സവത്തിന്റെ ഉദഘാടനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ രാകേഷ് നിർവ്വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി ആർ സുനു നവാഗതരെ സ്വീകരിച്ചു. അധ്യക്ഷൻ പി ടി എ പ്രസിഡന്റ് ശ്രീ രാഹുൽ എന്നിവർ പങ്കെടുത്തു.

