എ.യു.പി.എസ് ഒരുമനയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


ഒരു നിലാപക്ഷി പോലെ
പറന്നു വാന്ന കൊറോണയെ
തുരത്തി ഓടിക്കാൻ
കനിഞ്ഞിറങ്ങിയ മാലാഖമാർ
ഒരു സഹായഹസ്തം കണക്കെ
കൈനീട്ടിവന്ന ഭരണാധിപന്മാർ
കയ്കൾ കഴുകാൻ മാസ്ക് ധരിക്കാൻ
കൽപ്പിക്കുന്ന ഹെൽത്കാർ
സാനിറ്റൈസർ ,മാസ്കും നൽകി
പരിപാലിക്കും സേവകർ
പലവ്യഞ്ജനങ്ങൾ , പച്ചക്കറികൾ എന്നിവനൽകും സന്നദ്ധർ
പരിചയമുള്ളവർ കണ്ടാൽ പോലും
മീറ്ററിനകലം നിൽക്കാനും
പച്ചക്കറികൾ പലതും നമ്മൾ വീട്ടിൽ നട്ടുവളർത്താനും
പതിവുകൾ പലതും മാറ്റിനാം രോഗം പടരരുതെന്നോർക്കണം
പലകുറി പോക്കും വരവും ചുറ്റലും പന്തിയല്ലെന്ന് ഓർക്കേണം
ലോകത്തെ നടുക്കിയ വൈറസിനെ നമ്മുക്ക് ഒത്തൊരുമിച്ചു തുരത്തീടാം .


 

ഹനാൻ റഷീദ്
7 A എ.യു.പി.എസ് .ഒരുമനയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത