സ്നേഹം മാത്രം തന്നീട്ട് താലോലിച്ച് വളർത്തീട്ട് പാലും പഴവും തന്നീട് നൻമകളൊക്കെ നൽകീട്ട് തിൻമകളൊക്കെ മായ്ച്ചിട്ട് നേരം പുലരും നേരത്ത് ജോലികളൊക്കെ ചെയ്യുഞ്ഞു കുഞ്ഞുകഥകൾ പറഞ്ഞു തന്ന് താരാട്ടു പാടി ഉറക്കുന്നു സ്നേഹം നൽകും എന്നമ്മ എന്നു എന്നുടെ പൊന്നമ്മ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത