എം. എം. എ. ഹൈസ്കൂൾ മാരാമൺ/നാഷണൽ സർവ്വീസ് സ്കീം/2025-26
എം എം എ എച്ച്എസ്എസ് മാരാമൺ എൻ എസ് എസ് ദിനാചരണവും ജീവിതോൽസവം ഉദ്ഘാടനവും

24.09.25 രാവിലെ 10:30 ന് രാവിലെ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. മുഖ്യാതിഥി ആയി ഹയർ സെക്കൻഡറി എൻ എസ് എസ് പത്തനംതിട്ട ജില്ലാ കോഓർഡിനേറ്റർ ശ്രീ. അരുൺ എ ഉപജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു തുടർന്ന് എൻ എസ് എസ് ദിന സന്ദേശം നൽകി. 3 കുടുംബങ്ങൾക്ക് താങ്ങായി തയ്യൽ മെഷീൻ വിതരണം നടത്തി. കോയിപ്രം സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ലിബി പി എം ജീവിതോൽസവം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അതിഥികളയെത്തിയവരും ചേർന്ന് ജീവിതവലയം തീർത്തു. തികച്ചും ഹൃദ്യമായ ഒരു അനുഭവമായിരുന്നു.
| 2025 വരെ | 2025-26 | 2026-27 |
| 3102-നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| HSS Code | 3102 |
| Unit Number | NSS/SFU/HSE/PNT/42 |
| Academic Year | 2025-26 |
| Class 11 Members | 39 |
| Class 12 Members | 46 |
| Revenue District | PATHANAMTHITTA |
| Educational District | Thiruvalla |
| Sub District | PULLAD |
| Leaders | |
| Volunteer Leader Plus One-1 | GAYATHRI V |
| Volunteer Leader Plus Two-1 | ABHUMANYU AJI |
| Volunteer Leader Plus Two-2 | ANN SARA RINKU |
| Volunteer Leader Plus One B2-1 | ABHIJITH S NAIR |
| Programme Officer | Neethu Mammen |
| അവസാനം തിരുത്തിയത് | |
| 25-09-2025 | 9482641923 |
പ്രവർത്തനങ്ങൾ
ഓറിയന്റേഷൻ
1 സന്നദ്ധം
2 സമദർശൻ
3 നമ്മുടെ ഭൂമി
4 കാരുണ്യ സ്പർശം
5 സ്‌പെസിഫിക് ഓറിയന്റേഷൻ
6 വി ദ പീപ്പിൾ
7 ഡിജിറ്റൽ ഹൈജീൻ
8 സത്യമേവ ജയതേ
9 സമ്മതിദാനാവകാശബോധവത്കരണം
10 ഇമോഷണൽ ഇന്റലിജന്റ്‌സ് ആൻഡ് എമ്പതി
11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ
കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ
1 കല്പകം
2 ഉപജീവനം /ഭവനം
3 അഗ്നിച്ചിറകുകൾ
4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം
5 മാലിന്യമുക്ത മഴക്കാലം
6 ടീൻ ഫോർ ഗ്രീൻ
7 പ്രഭ
8 ഐഡിയാത്തോൺ
9 ജീവിതോത്സവം