ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:20047-noonmeal5.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (3,060 × 4,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 731 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

  • സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പുതുക്കിയ മെനു നടപ്പാക്കി തുടങ്ങി*

സർക്കാർ നിർദേശിച്ച പുതിയ മെനുവിലെ വിഭവങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, പൈനാപ്പിൾ പച്ചടി, തേങ്ങാച്ചോറ്, പായസം തുടങ്ങിയ വിഭവങ്ങൾ ഇതിനോടകം നൽകികഴിഞ്ഞു. കൂടാതെ രണ്ടു തവണ ചിക്കൻ കറിയും നൽകുകയുണ്ടായി. തുടർന്നും കൂടുതൽ വിഭുലമായി വരും ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ് ഉച്ചഭക്ഷണ കമ്മിറ്റി...

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:53, 16 ഓഗസ്റ്റ് 202510:53, 16 ഓഗസ്റ്റ് 2025-ലെ പതിപ്പിന്റെ ലഘുചിത്രം3,060 × 4,080 (731 കെ.ബി.)HS ANANGANADI (സംവാദം | സംഭാവനകൾ)*സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പുതുക്കിയ മെനു നടപ്പാക്കി തുടങ്ങി* സർക്കാർ നിർദേശിച്ച പുതിയ മെനുവിലെ വിഭവങ്ങൾ ഉൾപ്പെടുത്തി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലമായി നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, പൈനാപ്പിൾ പച്ചടി, തേങ്ങാച്ചോറ്, പായസം തുടങ്ങിയ വിഭവങ്ങൾ ഇതിനോടകം നൽകികഴിഞ്ഞു. കൂടാതെ രണ്ടു തവണ ചിക്കൻ കറിയും നൽകുകയുണ്ടായി. തുടർന്നും കൂടുതൽ വിഭുലമായി വരും ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ് ഉച്ചഭക്ഷണ കമ്മിറ്റി... വർഗ്ഗം:20047

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:20047-noonmeal5.jpg&oldid=2809234" എന്ന താളിൽനിന്ന് ശേഖരിച്ചത്