ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എസ് എസ് എൽ പി എസ് കരമന/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂൾബാഗും പുസ്തകങ്ങളും നൽകി കരമന വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എല്ലാ ദിനാചരണങ്ങളും വിപുലമായി ആചരിച്ചു. ശാസ്ത്ര മേളകൾക്കും കലാമേളകൾക്കുമായി പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ചു. സബ് ജില്ല ശാസ്ത്ര മേളയിലും കലോത്സവത്തിലും ഞങ്ങളുടെ കുട്ടികൾ ഉന്നത സ്ഥാനം കരസ്ഥമാക്കി. തമിഴ് സംഘം, ശൈവ പ്രകാശ സഭ സംഘടിപ്പിച്ച മത്സരങ്ങളിൽ തമിഴ് മീഡിയം കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി.