എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ആഴിയും മഴയും

Schoolwiki സംരംഭത്തിൽ നിന്ന്
ആഴിയും മഴയും


ആഴക്കടൽ നിറയെ
നിസ്വാർത്ഥ - സ്നേഹമാണെകിൽ
ഞാൻ അതിന് പേര് ഇടുക
"അമ്മ "എന്നാകും.

തോരാതെ പെയ്യുന്ന
മഴയിലെത്തുള്ളികൾക്ക്
വാല്സല്യത്തിന് -
 നിറമാണെങ്കിൽ
ഞാൻ അതിനെ- മുത്തച്ഛൻ എന്നുവിളിക്കും.

 

ജൂബി ജോൺസൻ
IXB എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത