സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 26001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26001 |
| യൂണിറ്റ് നമ്പർ | LK/26001/2018 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | ERNAKULAM |
| വിദ്യാഭ്യാസ ജില്ല | ERNAKULAM |
| ഉപജില്ല | THRIPUNITHURA |
| ലീഡർ | ALFRED JOHNSON |
| ഡെപ്യൂട്ടി ലീഡർ | ANNA GEORGE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | JASMIN V GEORGE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ANITHA T MARKOSE |
| അവസാനം തിരുത്തിയത് | |
| 25-05-2026 | 26001 |

| SL NO | AD NO | NAME | DIV |
|---|---|---|---|
| 1 | 11905 | ADARSH.M.A | 8.A |
| 2 | 11868 | ALVIN SHAJI | 8.A |
| 3 | 11865 | JOEL BINOY | 8B |
| 4 | 11893 | ANN MARIYA GIBU | 8A |
| 5 | 11912 | VAIGA R KRISHNA | 8A |
| 6 | 11843 | ARJUN SUREESH | 8B |
| 7 | 11898 | ABHINAV C A | 8A |
| 8 | 12253 | ABEL JINO | 8A |
| 9 | 11815 | ANGEL VARGHESE | 8B |
| 10 | 12945 | ABHINAVYA SHYAM | 8A |
| 11 | 11937 | ALFRED JOHNSON | 8A |
| 12 | 11895 | ANANTHU SUNESH | 8A |
| 13 | 12188 | CHRISTINA JAMES | 8A |
| 14 | 11850 | KEERTHANA SHIBU | 8B |
| 15 | 11885 | KARTHIKA V P | 8B |
| 16 | 11911 | NIYAMOL M JOHNS | 8B |
| 17 | 11887 | MARY SHALIN GEORGE | 8A |
| 18 | 11971 | ABRAHAM PAUL | 8B |
| 19 | 12242 | ABIYA P MOHANAN | 8C |
| 20 | 11936 | ARIYAK M R | 8A |
| 21 | 11901 | AJOY SUNIL | 8A |
| 22 | 11894 | ANNA GEORGE | 8A |
| 23 | 11869 | RITHUNANDHANA T J | 8A |
| 24 | 11884 | EDWIN P SHINOY | 8A |
| 25 | 12243 | AKSA P MOHANAN | 8C |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്യാമ്പ് പരിശീലനം
ആരക്കുന്നം : സെന്റ് ജോർജസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം നടന്നു. Kden live സോഫ്റ്റ് വെയറിലൂടെ video editing ന്റെ വൈവിധ്യപൂർണ്ണമായ മേഖലകളിലൂടെ കടന്നുപോകാൻ ഓരോ ലിറ്റിൽ കൈറ്റ് അംഗത്തിനും അവസരം ലഭിച്ചു.
ക്ലാസുകളിൽ കിട്ടുന്ന കാര്യങ്ങളെക്കാൾ മിഴിവുറ്റ രീതിയിൽ കൂടുതൽ അറിവുകൾ ആർജിക്കാനും വ്യക്തതയോടെ പരിശീലിക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു
ലിറ്റിൽ കൈറ്റ് ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി വർഗീസ് നിർവഹിച്ചു. ശ്രീമതി മഞ്ജു k ചെറിയാൻ ജാസ്മിൻ V ജോർജ് അനിത T മാർക്കോസ് എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


.