എസ് എച്ച് സി ജി എച്ച് എസ് എസ് തൃശൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 22052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22052 |
| ബാച്ച് | 2024-27 |
| ലീഡർ | ആഗ്ന മരിയ |
| അവസാനം തിരുത്തിയത് | |
| 28-02-2026 | Shcghssthrissur |
റോബോട്ടിക്സിൽ പരിശീലനം നൽകി
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിചയപ്പെടുത്തി. അതിഥി വി. ജെ, അൻവിയ ഇ ജാക്സൺ, എവ്ലിൻ ടെസ് പോൾ, എൽന മരിയ എം. എസ് എന്നിവർ ക്ലാസെടുത്തു.
| നമ്പർ | പേര് | ക്ലാസ്സ് |
|---|---|---|
| 1 | ആഗ്ന മരിയ കെ എൻ | 8 |
| 2 | അഹാന സതീഷ് | 8 |
| 3 | അലൈന ടി ബി | 8 |
| 4 | അമേയ സുജിത്ത് | 8 |
| 5 | അനാമിക കെ | 8 |
| 6 | എയ്ഞ്ചൽ ജോർജ് | 8 |
| 7 | ആൻ മരിയ വി എ | 8 |
| 8 | അന്ന റോസ് എൻ വി | 8 |
| 9 | ആൻഗ്രേയ്സ് ലോയിഡ് | 8 |
| 10 | ആൻലിയ ഫ്രാൻസിസ് | 8 |
| 11 | അന്നാ മരിയ ഒ എസ് | 8 |
| 12 | ആരുഷി കെ | 8 |
| 13 | അതുല്യ രതീഷ് | 8 |
| 14 | കേറ്റിലിൻ ഫ്രാങ്കോ | 8 |
| 15 | എൽന മരിയ എം എസ് | 8 |
| 16 | എസ്തർ ജോ നടക്കലാൻ | 8 |
| 17 | എവിലിൻ ടെസ്പോൾ | 8 |
| 18 | ഹൃതിക കെ ജെ | 8 |
| 19 | മരിയ ജോഷി | 8 |
| 20 | മിത്ര ഹാരിസ് | 8 |
| 21 | നന്ദന പി എസ് | 8 |
| 22 | നിവ ടൈസൺ | 8 |
| 23 | നിവേദിത കെ ജെ | 8 |
| 24 | നിയ സ്മിതേഷ് | 8 |
| 25 | ഒവിയ ബാബു | 8 |
| 26 | പ്രിയനന്ദ എ ബി | 8 |
| 27 | പുണ്യ എം ജെ | 8 |
| 28 | റേച്ചൽ വർഗീസ് | 8 |
| 29 | റെയ്ന റോയ് | 8 |
| 30 | രേവതി എ ആർ | 8 |
| 31 | സാധിക സന്ദീപ് | 8 |
| 32 | ശിവാനി എസ് | 8 |
| 33 | ശ്രീദേവി വി എസ് | 8 |
| 34 | ശ്രീലക്ഷ്മി കെ പി | 8 |
| 35 | ശ്രീലക്ഷ്മി പി എസ് | 8 |
| 36 | ശ്രീനന്ദ ടി എസ് | 8 |
| 37 | വൈഗ എൻ എം | 8 |
| 38 | വൈഗ പ്രകാശ് | 8 |
| 39 | അന്ന റോസ് | 8 |
അഭിരുചി പരീക്ഷ
അവധിക്കാല ക്യാമ്പ് 20252024- 27 വർഷത്തിലെ അഭിരുചി പരീക്ഷയിൽ 80 കുട്ടികൾ പരീക്ഷ എഴുതുകയും എൽകെ യൂണിറ്റിലേക്ക് 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് എട്ടാം തീയതി നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ആഗ്നസ് നിർവഹിച്ചു.ക്യാമ്പിൽ 40 വിദ്യാർഥികളും സന്നിഹിതരായിരുന്നു. കൈറ്റ് മിസ്ട്രസ് മാരായ നിഷ ടീച്ചറും, ദിവ്യ ടീച്ചറും, മാസ്റ്റർ ട്രെയിനർ ആയ പ്രസീത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി.
സംസ്ഥാന സ്ക്കൂൾ കലോത്സവം 2026
ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവം 2026 ലെ രചനകൾ തത്സമയം സ്ക്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്യുന്ന പ്രവർത്തനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ
രചനകൾ സ്കാൻ ചെയ്ത ലിറ്റിൽകൈറ്റ്സ് ടീം
- ജെനിസ് എബി 9 B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
- അതുല്യ കെ എ 9E, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
- സിയന്ന മരിയ ടെഫി 9B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
- ആഷ്ലി ടി വൈ 9 B, എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
- ഹൃദിക കെ ജെ 9 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
- പുണ്യ എം ജെ 9 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
- എയ്ഞ്ചൽ ജോർജ് 9 D, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
- ലക്ഷ്മി എം പി 8 D, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
- ലക്ഷ്മി ഭദ്ര ടി എസ് 8 E, സേക്രട്ട് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തൃശൂർ
അവധിക്കാല ക്യാമ്പ് 2025
ലിറ്റിൽ കൈറ്റ്സ് അവധിക്കാലത്തെ ക്യാമ്പ് 27/ 5/ 2025 ന് സേക്രഡ് ഹാർട്ട് സി ജി എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്നു. ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആഗ്നസ് ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് വിദ്യാലയത്തിലെ കൈറ്റ്മിസ്ട്രസ് ആയ ശ്രീമതി ലിയ സിനോ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസ്മാരായ ദിവ്യഡേവിസ്, നിഷ ജോർജ് എന്നിവരും നേതൃത്വം നൽകി.
രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ പരിപാടി നടത്തി
Little kites വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എ ഐ അവയർനസ് ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകി. Cyber cell GASI സുജിത്ത് സാറും, little kites അംഗങ്ങളും ക്ലാസിനു നേതൃത്വം നൽകി.