മറ്റക്കര എച്ച്.എസ്.എസ്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 33087-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 33087 |
| യൂണിറ്റ് നമ്പർ | LK/2018/33087 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കൊഴുവനാൽ |
| ലീഡർ | അമീയ ദിലീപ് |
| ഡെപ്യൂട്ടി ലീഡർ | ദേവാനന്ദ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരീഷ്ബാബു ജി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിഷ ജി നായർ |
| അവസാനം തിരുത്തിയത് | |
| 22-06-2025 | 33087 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
|---|---|---|---|---|
| 1 | 6784 | ആദിഷ് സാജൻ | 8 | |
| 2 | 6513 | അക്ഷയ് രൂപേഷ് | 8 | |
| 3 | 6789 | ആലീഷമോൾ ബിജു | 8 | |
| 4 | 6807 | ആൽഫോൺസ ജോജോ | 8 | |
| 5 | 6555 | അമീയ ദിലീപ് | 8 | |
| 6 | 6523 | അനന്യ സജി | 8 | |
| 7 | 6510 | ആൻമിയ റോയ് | 8 | |
| 8 | 6551 | അനുജ പി ജയൻ | 8 | |
| 9 | 6707 | അർജുൻ പ്രകാശ് | 8 | |
| 10 | 6528 | ദേവാനന്ദ എസ് | 8 | |
| 11 | 6711 | ദേവാനന്ദൻ പി എസ് | 8 | |
| 12 | 6776 | ഹരിപ്രിയ എൻ.ഡി. | 8 | |
| 13 | 6709 | ജെനിഫർ ജെയ്‌മോൻ | 8 | |
| 14 | 6708 | ജോഷ്വ എം തെന്നടിയിൽ | 8 | |
| 15 | 6805 | ജുവൽ ബിനോയ് | 8 | |
| 16 | 6806 | ജുവാൻ ബിനോയ് | 8 | |
| 17 | 6778 | പവിത്ര സി പി | 8 | |
| 18 | 6531 | പൂജ പ്രശാന്ത് | 8 | |
| 19 | 6544 | റുബീന അജി | 8 | |
| 20 | 6790 | സോജ മോനച്ചൻ | 8 | |
| 21 | ||||
| 22 | ||||
| 23 | ||||
| 24 | ||||
| 25 |
പ്രവർത്തനങ്ങൾ 2024-27
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024 ആഗസ്റ്റ് മാസം 5 തിയതി രാവിലെ ഒൻപതരയ്ക്ക് സ്ക്കൂൾ കമ്പ്യുൂട്ടർ ലാബിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.സാജൻ സാമുവൽ ക്യാമ്പിന് നേതൃത്വം നൽകി . കൈറ്റ് മാസ്റ്റേഴ്സായ ഗിരീഷ്ബാബു ജി ,ജിഷ ജി നായർ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ധന്യ വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ മികച്ചതാക്കാൻ ക്യാമ്പിനു സാധിക്കട്ടെ ആശംസിച്ചു. . വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ഉദ്ദേശം. വിദ്യാർത്ഥികൾക്ക് സ്ക്രാച്ച് - ആനിമേഷൻ പരിശീലനം ക്യാമ്പിൽ നൽകി. വൈകുന്നേരം നാലരയോടെ ക്യാമ്പ് സമാപിച്ചു. കുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായിരുന്നു.
ലിറ്റിൽ കൈറ്റ്സ് Routine Class
8-ാം ലിറ്റിൽ കൈറ്റ്സ് Routine Class എല്ലാ വെള്ളിയാഴ്ചയും രാവിലെ 9 മുതൽ 10.0 വരെ നടക്കുന്നു.ഗ്രാഫിക്സ്,ആനിമേഷൻ,ബ്ലോക്ക് പ്രോഗ്രാമിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ക്യാമറ പരിശീലനം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു
സ്‍ക്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘടം ഒന്ന് 22/05/2025 ൽ നടത്തപ്പെട്ടു. പ്രധാനാധ്യാപിക ശ്രീമതി. ധന്യ വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ഡീന മാത്യു ക്ലാസ്സുകൾ നയിച്ചു .കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.സാജൻ സാമുവൽ ക്യാമ്പ് സന്ദർശിച്ചു. റീൽ നിർമ്മാണം,കേടെൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്.