ജി.എൽ.പി.എസ് ഓട്ടുപാറ/അക്ഷരവൃക്ഷം/ശുചിത്വശീലം കുട്ടികളിൽ
ശുചിത്വശീലം കുട്ടികളിൽ
ഇന്നത്തെ കാലഘട്ടത്തിൽ പ്രയാസമുള്ള കാര്യമാണ് ശുചിത്വം.ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും മാത്രമല്ല, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇന്ന് നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും മാലിന്യം ഉണ്ട്. അത് നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. അങ്ങനെ നാം പലവിധത്തിലുള്ള രോഗങ്ങളിൽ പെടുന്നു. അതിനാൽ ചെറുപ്പം മുതലെ ശുചിത്വശീലം കുട്ടികളിൽ വേണം. രണ്ടു നേരവും കുളിക്കുക, നഖം മുറിക്കുക, ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ വൃത്തിയാക്കുക, വിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക ഇതൊക്കെയാണ് വ്യക്തിത്വശീലങ്ങൾ .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം