കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ ജന്മനാട്

ജന്മനാട്

കേരളമാണെന്റെ ജന്മനാട്
കേരമരങ്ങൾനിറഞ്ഞനാട്
കൃഷിനിലങ്ങൾനിറഞ്ഞനാട് .
മാവേലിതമ്പുരാൻ വാണ നാട്.
കായലുമാറും നിറഞ്ഞ നാട്.
ഹരിത നിറ ഭംഗി ചൂടും നാട്.
വഞ്ചിപ്പാട്ടിന്നീണംകേൾക്കും നാട്.
കലയാൽ സമൃദ്ധമീ യെന്റെ നാട്.
ദൈവവും ഭക്തിയുമുള്ള നാട്.
ദൈവത്തിൻ നാടാണെൻ പുണ്യ നാട്.
 

ബിസ്മയബിജു
7A കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത