പ്രതീക്ഷിക്കാതെ എത്തും അതിഥിയാണ്
“സ്വപ്നം"
പ്രതീക്ഷിക്കാതെ അകന്നു പോകുന്നു
“സ്വപ്നം"
നിദ്രയെന്ന പടിവാതിലിൽ എന്റെ സുഹൃത്തായി
അത് എന്നും എന്റെ അടുത്തുണ്ടാവും
പിരിയാത്ത സുഹൃത്ത് പുസ്തകമാണെന്ന്
പറയുമ്പോൾ നിദ്രയെന്ന പടിവാതിലിൽ എന്നെ
പിരിയാത്ത സുഹൃത്ത് എന്റെ സ്വപ്നമാണ്
ആ സ്വപ്നത്തെ ഞാൻ കൈവിടില്ലാ--------
എന്റെ കൂട്ടുകാരിയെ