FREEDOM FEST റോബോർട്ടിക്ക് പരിശീലനം miups ponnani- 2025 =
miയുപിഎസ് സ്കൂളിലെ കുട്ടികൾക്ക് |ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്കുന്നുmiയുപിഎസ് സ്കൂളിലെ കുട്ടികൾക്ക്
ROBOTIC EXPO- 2025
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വിശദ്ദീകരിക്കുന്നുmiup സ്കൂളിലെ കുട്ടികൾക്ക്
miയുപിഎസ് സ്കൂളിലെ കുട്ടികൾക്ക് mihss ponnani ലെ little kite അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ട് ക്ലാസ് സംഘടിപ്പിച്ചു.റോബോട്ടിനെ കുറിച്ച് പരിചയപ്പെടുത്തുകയും യൂനോ ആർഡി നോ എന്നിവയെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. 7 ക്ലാസിലെ കുട്ടികൾക്കുള്ള ഈ ക്ലാസ് വളരെ നന്നായിരുന്നു കുട്ടികൾ സ്വയം കിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്തു കൈറ്റ് മിസ്ട്രാസ്മാർ sameera, jishaഎന്നിവർ സംസാരിച്ചു.