പാണയം

 
പാണയം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്ക്, പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം .

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്ക്, പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം .വനമേഖലകൾ കൂടുതലായും കാണപ്പെടുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ എൽ പി എസ് പാണയം
  • പാണയം പോസ്റ്റ് ഓഫീസ്