കോവിഡ് കോവിഡ് കോവിഡ്
എവിടെ തിരിഞ്ഞാലും കോവിഡ് ഭയം മാത്രം
വലുപ്പചെറുപ്പം ഇല്ലാതെ
പണക്കാരെനെന്നോ പാവപ്പെട്ടവനെന്നോ ഇല്ലാതെ
മതവും ജാതിയുമില്ലാതെ
രാഷ്ട്രീയ ഭേദമില്ലാതെ
ആരിലും പടരുന്ന കോവിഡ്
ഒന്നിച്ച് എതിർക്കാം പടപ്പൊരുതാം
ശുചിത്വത്തിലൂടെ മുന്നേറാം
വീട്ടിനുള്ളിൽ കഴിയേണം
പരസ്പരം അകലം പാലിക്കാം
നല്ലനാളേക്കായി ഒരുമിക്കാം.