ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/ശുചിത്വമാണ് സുരക്ഷ

ശുചിത്വമാണ് സുരക്ഷ

        കൈകൾ നന്നായ് കഴുകേണം
അകലം നന്നായ് പാലിക്കേണം
വീട് നന്നായ് സൂക്ഷിക്കേണം
നാടും നന്നായ് സൂക്ഷിക്കേണം
നമ്മുടെ ശുചിത്വം
നാടിൻ ശുചിത്വം
അതാണ് നമ്മുടെ നാടിൻ സുരക്ഷ

ശ‍്രീഹരി എസ്സ് എസ്സ്
2എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത