കണ്ണു നനച്ചു കണ്ണീർ വിതച്ചു
ഇക്കുറി നാളായ് നാശം വിതച്ചു
ചെറു പുഞ്ചിരി കൊണ്ട് ദുഃഖം മറയ്ക്കു
മനുഷ്യരെയെല്ലം രോഗികളാക്കി
അവൻ തൻ തുറങ്കലിൽ പെട്ട് പോയാൽ
രക്ഷയില്ലെന്ന് ഓർക്കുക നാം
ഇന്നൊരു രക്ഷയ്ക്ക് വേണ്ടിയല്ല
നല്ലൊരു നാളേയ്ക്ക് വേണ്ടി
അവൻ തൻ താഴിനെ തുറക്കുവാനായ്
ശുചിത്വം നിലനിർത്തി ശ്രമം തുടരൂ--