Covid 19 എങ്ങനെ ചെറുക്കാം
- നമ്മൾ എപ്പോഴും കൈകൾക്കഴുകണം
- പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കണം
- അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങ3 ക
- പുറത്തു പോകുമ്പോഴും പുറത്തു നിന്ന് വരുമ്പോഴും കുളിക്കാനും കൈകൾ കഴുകാനും ശ്രദ്ധിക്കന്
- തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മൂടുക
- ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക
- സാമുഹിക അകലം പാലിച്ചുകൊണ്ട് മാനസീക അകലം കൂട്ടുക
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
"നമുക്ക് എല്ലാവർക്കും കൊറോണയെ അതിജീവിക്കാം"
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|