കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ പുലരികൾ

പ്രതീക്ഷയുടെ പുലരികൾ



മാനവസാമൂഹത്തിനൊപ്പം
സഞ്ചരിക്കവേ മഹാമാരികൾ
ഇന്നിതാ പുതിയൊരു ഭാവമായ്
കത്തിപ്പടരും കൊറോണ
നാടായ നാടൊക്കെ അണയാതെ-
നിന്നിതാ ശമന-
മില്ലാതെയാ മഹാമാരി
ലോകം നിശ്ശബ്ദമായി
താനെയിരുന്ന നാൾവഴികൾ
സ്വപ്നാമായി തീർന്നൊരാ..
കാലത്തിൻ വെമ്പലുകൾ
സ്നേഹത്താൽ വറ്റാത്ത
ഉറവയായി മാറിയ
അപരിചിതർ
കാരുണ്യം ചൊരിയുന്നൊരു
നിർക്കാഴ്ചയായ്
ഓരോ ദിനവും കഴിയുന്തോറും
നാമ്പു പോൽ നീളുന്ന
പ്രതീക്ഷകൾ
സഫലാമുകുന്നത് വരെ
തുടരാം പ്രതിരോധം
വഴിമാറും കൊറോണയും
നമുക്ക് മുന്നിൽ ..

 

മ‍ുഹമ്മദ് ഇദ്‍രീസ്
4 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത