ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി/എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശമാണ് ജഗതി. തിരുവനന്തപുരം നഗരത്തിൽ തന്നെയുള്ള ഈ പ്രദേശത്താണ് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി സ്ഥിതി ചെയ്യുന്നത്. പ്രശസ്ത നാടകകൃത്തും ആകാശവാണി ഉദ്യോഗസ്ഥനുമായിരുന്ന ജഗതി എൻ.കെ. ആചാരി, അദ്ദേഹത്തിന്റെ പുത്രനും ചലച്ചിത്രനടനുമായ ജഗതി ശ്രീകുമാർ എന്നിവർ ഈ നാട്ടുകാരാണ്. ഇരുവരും അറിയപ്പെട്ടതുതന്നെ 'ജഗതി' എന്ന പേരിലാണ്.വിദ്യാഭാസ പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റ് ഈ സ്കൂളിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.