എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിപ്പൂ
വീടും പരിസരവും വൃത്തിയാക്കൂ.
ചെടികൾ നട്ടുവളർത്തി,
നമ്മുടെ പരിസരം പച്ചപുതക്കൂ.
നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചാൽ,
ശുദ്ധവായു ജലവും മണ്ണും നശിച്ചീടും.
നമുക്ക് ലഭിക്കുന്ന വായുവും ജലവും
മണ്ണും നമ്മുടെ പരിസ്ഥിതിയിൽ നിന്ന്മാത്രം
സംരക്ഷിപ്പൂ പരിസ്ഥിതിയെ എല്ലാവരും.


 

ദിൽഷ.കെ.കെ
3 B എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത