പഠനയാത്ര

 
പഠനയാത്ര

kalliasseri central lp സ്കൂളില്ലേ വിദ്യാർത്ഥികളും അധ്യാപകരും പഠനയാത്രയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലുള്ള ജാനകിക്കാട് ആക്റ്റീവ്  പ്ലാനെറ്റണിവ സന്ദർശ്ശിക്കുകയുണ്ടായി .ജാനകിക്കാട്ടിലൂടെടുള്ള വനയാത്ര കുട്ടികൾക്ക് വ്യത്യസ്തമായൊരു അനുഭവമായി . ഫോറെസ്റ് ഓഫീസറുടെ സഹായം കാടിനെ കുറിച്ചുള്ള അറിവ് നേടാൻ    ഏറെ സഹായാഗമായി