സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡം ഫെസ്റ്റ് 2023



തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ഫ്രീഡം ഫസ്റ്റ് 2023 പങ്കെടുക്കുന്നതിനായി LK അംഗങ്ങളായ വിദ്യാർത്ഥികൾ എത്തിച്ചേരുകയുണ്ടായി. വിവിധ സ്റ്റോളുകൾ കാണുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് അറിയുന്നതിനും ഇതിലൂടെ സാധിച്ചു. ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ അസംബ്ലി നടത്തുകയും ഫ്രീഡം ഫെസ്റ്റ് കോർണർ, എക്സിബിഷൻ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.