സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/പ്രാദേശിക പത്രം
വിദ്യാലയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പൊതുസമൂഹത്തിലുമെത്തിക്കുന്നതിനും ഒപ്പംതന്നെ വിദ്യാർത്ഥികളുടെ കലാ സാഹിത്യവാസനകളുടെ പരിപോഷണത്തിനുമായി നാട്ടുപച്ച മാഗസിൻ എന്ന പേരിൽ സ്കൂൾ പത്രം പുറത്തിറങ്ങുന്നുണ്ട്. പി.ഡി.എഫ് മാതൃകയിലും ഇപ്പോൾ ഡിജിറ്റൽ രൂപത്തിലുമായാണ് പത്രം പുറത്തിറങ്ങുന്നത്.
ഇതുകൂടാതെ നാല്പത് ലക്കങ്ങൾ ആയി നാട്ടുപച്ച മാഗസിൻ ഇറങ്ങിയിട്ടുണ്ട്. ഇപ്പോൾ നാട്ടുപച്ച മാഗസിൻ പൂർണ്ണമായും ഡിജിറ്റൽ ആയാണ് പുറത്തിറങ്ങുന്നത്.