എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/തകർത്തിടാം എതിർത്തിടാം

തകർത്തിടാം എതിർത്തിടാം

തകർത്തിടാം എതിർത്തിടാം കോവിടെന്ന ഭീതിയെ
ഭയപ്പെടേണ്ട കൂട്ടരേ,ജാഗ്രതയെടുക്കുവിൻ
കഴുകുവിൻ കരങ്ങളെ മറക്കുവിൻ മുഖത്തെയും
തടഞ്ഞിടാം തുരത്തിടാം ജയിച്ചിടാം കൊറോണയെ
കാത്തിടാമീ നാടിനെ മറന്നിടാം ഭയത്തെയും
തകർത്തിടാം എതിർത്തിടാം തുരത്തിടാം കൊറോണയെ.

മിസ്അബ്.എസ്
8 A എസ്എൻഡിപി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത