സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./സയൻസ് ക്ലബ്ബ്
സയൻസ് ക്ളബ്ബ്
* ശാസ്ത്രാവബോധം നൽകി കുട്ടികളെ ഗവേഷണതൽപ്പരരാക്കുവാൻ സഹായകമാകുന്ന പ്രവർത്തനങ്ങളോടൊപ്പം പ്രകൃതി നിരീക്ഷണത്തിനുള്ള താൽപ്പര്യം ജനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി വരുന്നു.
*പ്രകൃതി സൗഹാർദ്ദപരമായ ജീവിതശൈലിയും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നു.
* ഈ ക്ളബ്ബിന്റെ ഭാഗമായി Energy management club ഉം പ്രവർത്തിക്കുന്നു.