സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ളബ്ബ്
* ചരിത്രാവബോധവും ജനാധിപത്യ സംസ്ക്കാരവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് പ്രവർത്തിക്കുന്നു.
* പരിസ്ഥിതി ദിനം ,സംഖ്യാ ദിനം ,സ്വാതന്ത്ര്യദിനം,ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
* Local History writing ,Map drawing തുടങ്ങിയവയിൽ പരിശീലനം
*ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി Postal Depertment ന്റെ ആഭിമുഖ്യത്തിൽ Stamp Designing competition,Letter writing competition എന്നിവ നടത്തി.
Letter writing competition ൽ 500 കുട്ടികൾ പങ്കെടുത്തു.
* ദീൻ ദയാൽ സ്പർശ് യോജന 2022 സ്കോളർഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച Philatelic Quiz, Project Presentation എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
അശ്വതി .സി.ജോൺ ക്വിസിൽ ഒന്നാം സ്ഥാനം നേടി.