ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്/എന്റെ വിദ്യാലയം
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ വടക്കേക്കര
പഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് എന്ന സ്ഥലത്താണ് എസ് എൻ എം ജി
എൽ പി സ്കൂൾ .ഈ സ്കൂൾ ഉൾപ്പെട്ടിരിക്കുന്നത് ആലുവ
വിദ്യാഭ്യാസജില്ലയിലെ നോർത്ത് പറവൂർ ഉപ ജില്ലയിലാണ്.1934ൽ എച്ച്.ഡി.പി.സഭ സ്ഥാപിച്ച സ്കുുള് പിന്നീട് ആ പേര് നിലനി൪ത്തി കൊണ്ട് തന്നെ1966 ൽ സഭ ഗവൺമെൻറിന് കൈമാറി.