കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ വന്നു ലോക്ക് ഡൌൺ തുടങ്ങി ......
ലോകം മുഴുവൻ ഭീതിയിലായി .....
മാസ്കും തേടി ഓടണ നമ്മൾ ....
സാനിറ്റൈസർ തേടണ നമ്മൾ ....
കൈ എപ്പോഴും കഴുകണ നമ്മൾ ...
ജാഗ്രതവേണം .....തുരത്താൻ ജാഗ്രതവേണം .....
മരണം തുടങ്ങി ആയിരമെത്തി .....
 ആശുപത്രി നിറഞ്ഞു തുടങ്ങി ......
ഐസൊലേഷൻ സജീവമായി ......
ജാഗ്രതവേണം...തുരത്താൻ ജാഗ്രതവേണം.....
കൊറോണ എന്നൊരു ഇത്തിരി ഭീകരൻ .....
നമ്മെ പിടിച്ചു തടവിലാക്കി ..........
ലോകം ഒറ്റ കെട്ടായി നിന്നാൽ ........
കൊറോണയെ നമുക്കതിജീവിക്കാം ..
നമ്മുടെ ലോകം സുന്ദര ലോകം ...
നമ്മൾ തന്നെ തിരിച്ചു പിടിക്കും...
ജാഗ്രത വേണം............ നമുക്ക്....
 ജാഗ്രത വേണം .......
 

ശിവാനി.കെ.വി
3 കാഞ്ഞിരങ്ങാട്.എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത