സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/നാഷണൽ കേഡറ്റ് കോപ്സ്

22 കേരള ബറ്റാലിയന്റെ ഒരു NCC യൂണിറ്റ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. എട്ടു ഒൻപതു ക്ലാസ്സുകളിൽനിന്നായി നൂറോളം കുട്ടികൾ ഇതിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. നിരവധി പുരസ്‌കാരങ്ങൾ ഈ യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുകയുണ്ടായി