ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/കംപ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബിൽ ആകെ 20 ലാപ്ടോപ്പുകളും 5 ഡെസ്ക്ടോപ്പുകളും ഉണ്ട് .എയർ എയർ കണ്ടീഷനുകൾ സജ്ജീകരിച്ചിരിക്കുന്ന ലാബ് ആണ്. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നു .കൂടാതെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നു.