കുട്ടികൾക്ക് അവരുടെ ഒഴിവുസമയം രസകരമാക്കുന്നതിനും വിജ്ഞാനപ്രദമായ പരിപാടികൾ അവതരിപ്പിക്കാനും ശ്രവിക്കാനും റേഡിയോക്ലബ്‌ സഹായിക്കുന്നു.