സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കോവിഡ് 19 - രോഗത്തെ മാറ്റിനിർത്താൻ
കോവിഡ് 19 - രോഗത്തെ മാറ്റിനിർത്താൻ
കോവിഡ് 19 എന്ന ഒരു മഹാമാരകമായ രോഗത്തെ മാറ്റിനിർത്താൻ നമ്മൾ എന്തൊക്കെ ചെയ്യണം? 1. എവിടെയെങ്കിലും പോകുമ്പോഴും വരുമ്പോഴും നന്നായി കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകണം. 2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു അല്ലെങ്കിൽ തൂവാല ഉപയോഗിക്കണം. 3. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. 4. മാസ്ക് ധരിക്കണം. 5. ശുചിത്വം പാലിക്കണം. 6. കേരള പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |