എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ .

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ


കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
  കൊടും ഭീകരനാം അവനൊരു കൃമികിടം.....
    വിരസത ഒട്ടുമേ പിടികൂടാത്തവൻ
 വിലസുന്നു ലോകത്തിൻ ഭീഷണിയായ്......
 കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം....
 ഒഴിവാക്കിടാം നമുക്കീ സന്ദർശനം അല്പകാലം
നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട....
 ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ.....
 ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം,
   ഈ ലോക നന്മയ്ക്കു വേണ്ടി.

 

അമൻ നഫാസ്
3 B എ എൽ പി സ്കൂൾ ത്രിക്കളൂർ അമ്പലപ്പാറ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത