LK Main Home
LK Portal
LK Help
2018 ജനുവരി 22ന് തുടക്കം കുറിച്ച ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കാളിയാർ സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഗവേൺ, ൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേകം വൈദഗ്ദ്ധ്യം നൽകുന്നതാണ് ഈ പദ്ധതി..8,9,10 ക്ലാസ്സുകളിൽ നിന്നായി ഏകദേശം 100 നടുത്തു കുട്ടികൾ ഇതിൽ അംഗങ്ങളാണ്.കൈറ്റ് മാസ്റ്റേഴ്സ് ആയി ശ്രീമതി ജെസ്സിൻ നിർമ്മല. ശ്രീമതി ജിനു ബ്രിജിറ്റ് കാതറിൻഎന്നിവർ പ്രവർത്തിക്കുന്നു
| -ലിറ്റിൽകൈറ്റ്സ് |
|---|
|
| 06-07-2025 | 29020 |
|---|