സജിലാ ബീവി എ

 
സജിലാ ബീവി എ

3 ഒക്ടോബർ 1989 ഇൽ യു പി എസ് എ ആയി ഇവാൻസ് യു പി സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. 31 വർഷത്തെ അദ്ധ്യാപക ജീവിതത്തെ തുടർന്ന്  2021 ജൂൺ 1 നു ഹെഡ്മിസ്ട്രസ് ആയി പ്രമോഷൻ ലഭിച്ചു. 34 വർഷത്തെ ഔദ്യോഗിക ജീവിതം 30 ഏപ്രിൽ 2024 നു പൂർത്തിയാകും