കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

ഇറുകിയ കണ്ണുകളുള്ള രാജ്യത്ത്
നിന്നുമീ വിശ്വം മുഴുവനായ്
കീഴടക്കിയ കൊറോണയെ.... വിശ്വ
വിജയികളായ രാഷ്ട്രങ്ങളെ പോലും
തച്ചു തകർത്ത് രസിക്കുകയാണോ..
നീ ലക്ഷങ്ങൾ നിൻ പ്രഹരമേറ്റ്,
ആതുരരായ് പതിനായിരങ്ങൾ.
ജീവൻ വെടിഞ്ഞു പോയ് എന്ന് ഈ
സുന്ദര ഭൂമിയിൽ നിന്നും ദൂരെ മറഞ്ഞ്
പോകും കൊറോണ നിൻ തെറ്റുകൾ,
ചെയ്തത് മർത്യൻ തന്നെ എങ്കിലും,
നിൻ താണ്ഡവം നിർത്തി പോകൂ...
കൊറോണേ നീ......

ഋതുനന്ദ ദിനേശ് കുമാർ
4 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത