ശുചിത്വ ശീലം


കുഞ്ഞുങ്ങൾ നമ്മളിൽ
പാലിക്കും ഗുണമല്ലോ
ശുചിത്വ ശീലം
ശുചിത്വമില്ലെങ്കിൽ
അസുഖങ്ങൾ
നമ്മള്ളിൽ
നിന്നൊട്ടുംമാറുകില്ല
നാടും വീടും വിദ്യാലയങ്ങളും
ശുചിത്വ പൂർണമായ് തീർന്നീടെന്നാൽ
നല്ലൊരു നാളേക്ക് ജാഗ്രതയോടെ
രോഗങ്ങളെ നമുക്കകറ്റി നിർത്താം
 

അഭിരാമി കെ ഗണേഷ്
3A സി.എം.സി.എൽ.പി.എസ് തലമുണ്ട
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത