എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ
ഉച്ചഭക്ഷണ പദ്ധതി
കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്താനും സാമൂഹിക പങ്കാളിത്തം വർദ്ധിപ്പിക്കാനും സമീകൃതാഹരം പ്രധാനം ചെയ്യുന്നതിനും ആയി നിലവിൽ വന്ന പദ്ധതി. 2022-23 അധ്യയനവർഷം ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിൽ കുട്ടികൾക്ക് സമീകൃത ആഹാരം നൽകിപ്പോരുന്നു കൂടാതെ ഇന്റർനാഷണൽ മില്ലറ്റ് ഫെസ്റ്റിന്റെ കീഴിൽ മില്ലറ്റിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് എക്സിബിഷൻ സംഘടിപ്പിച്ചു.