2022-23 വർഷത്തിൽ മുകുളങ്ങൾ എന്ന പേരിൽ സ്കൂൾ പത്രം ഇറക്കി . കുട്ടികളുടെ  രചനകളും 2022-23 അക്കാദമിക വർഷത്തിലെ വിവിധ പ്രവർത്തനങ്ങളും  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പത്രിക ശ്രീമതി  അനു വിനോദ് ( പാലക്കാട് ജില്ലാ പഞ്ചായത്  മെമ്പർ) നിർവ്വഹിച്ചു .

school pathram
pathram4