മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ഐ.ടി. ക്ലബ്ബ്
കമ്പ്യുട്ടർ അധിഷ്ഠിത പഠന പ്രവർത്തങ്ങൾ പ്രോൽസാഹിപ്പിച്ച്, കുട്ടികളുടെ അഭിരുചിയ്ക്കനുസരിച്ച് ഉതകുന്നരീതിയിൽ പ്രീ-പ്രെെമറി തലം മുതൽ നാലാം ക്ലാസ് വരെ ഉള്ള മുഴുവൻ കുട്ടികൾക്കും ലാബ് സൗകര്യം പ്രയോജനപ്പടുത്തി വരുന്നു. കൂടാതെ എല്ലാക്ലാസുകളിലും പ്രോജക്റ്റ്ർ സംവിധാനം ഒരുക്കിവരുന്നു.