ഗവ.എച്ച് .എസ്.എസ്.കതിരൂര്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

KN 753

GVHSS KADIRUR

എസ്സ്.പി.സി യൂണിറ്റ് ഉദ്ഘാടനം - ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂർ

ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി അനുവദിച്ച എസ്സ്.പി.സി യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എ. ശൈലജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന' യോഗത്തിൽ ബഹു. കണ്ണൂർ സിററി പോലീസ് കമ്മീഷണർ ശ്രീ.ആർ. ഇളങ്കോ ഐ.പി.എസ്സ് അവർകൾ നിർവ്വഹിച്ചു. അഡ്വ. എ.എൻ.ഷംസീർ MLA വിശിഷ്ടാതിഥിയായ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.സുരേഷ് ബാബു പുത്തലത്ത് സ്വാഗതം പറഞ്ഞു. ACPO ശ്രീമതി ജീജ പ്രമുഖ വ്യക്തികളെ അനുസ്മരിച്ചു. DYSP ശ്രീ.കെ.വി. വേണുഗോപാൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി കേളോത്തിന് പതാക കൈമാറി. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി സനൽ വിവിധ പരിപാടികളിൽ വിജയിച്ച എസ്സ്.പി.സി കേഡറ്റുകൾക്ക് സമ്മാനദാനം നൽകി. കതിരൂർ എസ്സ്.ഐ ശ്രീ. അഭിലാഷ് കെ.സി ദൗത്യ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. റംസീന കെ.പി, ബി.പി.സി.ഒ ശ്രീ.ജലചന്ദ്രൻ സി, അസി. സ്റ്റേഷൻ ഓഫീസർ ശ്രീ.ശശിധരൻ, സി പി ഒ ശ്രീ. റിജീഷ്, എൻ.സി.സി ഓഫീസർ ശ്രീ പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ എന്നിവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജി.വി.എച്ച്. എസ്സ്. എസ്സ് കതിരൂരിന് അനുവദിച്ച ഡസ്ക്കിൻ്റെയും ബെഞ്ചിൻ്റെയും കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സനൽ നിർഹിച്ചു .പി.ടി.എ പ്രസിണ്ട് ശ്രീ.സുരേഷ് പുത്തലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്സ്സ് ജോതി കേളോത്ത് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിമി, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ സംഗീത, തലശ്ശേരി നോർത്ത് ബി.പി.സി ജലചന്ദ്രൻ, സുശാന്ത് എന്നിവർ സംസാരിക്കുകയും ചെയ്തു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഇൻ്റർനാഷണൽ യൂത്ത് മാത്സ് ചാലഞ്ച് 2020 ക്വാളിഫിക്കേഷൻ റൗണ്ടിൽ പങ്കെടുത്ത് പ്രീ-ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിലെ ദേവിക എൻ. വിദ്യാർത്ഥികളിലെ മാത്സ് സ്കിൽ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു ഇൻറർ നാഷണൻ ഓൺ ലൈൻ ഗണിത മത്സരമാണിത്. വേറ്റുമ്മൽ കുന്നുമ്മൽ ഹൗസിൽ പവിത്രൻ്റെയും ബിന്ദുവിൻ്റെയും മകളാണ്.

2022-23

സ്കൂളിലെ എസ്പിസിയുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ എട്ടിന് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയുണ്ടായി വർണ്ണശബളമായ ഈ ചടങ്ങ്ന് നിതിൻരാജ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിണറായി ,ജിഎച്ച്എസ്എസ് പാട്ടിയം ,ജിവിഎച്ച്എസ്എസ് കതിരൂർ എന്നീ സ്കൂളുകളിലെ കുട്ടികളുടെ സംയുക്തമായ പാസിംഗ് ഔട്ട് പരേഡ് ആയിരുന്നു നടന്നത് .പ്രസ്തുത ചടങ്ങിൽ മൂന്ന് സ്കൂളിലെയും പ്രധാന അധ്യാപകൻ പ്രിൻസിപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് പിടിഎ പ്രസിഡണ്ട് എടി എന്നോ മാർ പ്രൊജക്റ്റ് അസിസ്റ്റന്റ് ജയദേവൻ കതിരൂർ സി ഐ സി മഹേഷ് എന്നിവർ പങ്കെടുത്തു

2021-22വർഷത്തെ പ്രവർത്തനങ്ങൾ

JUNE 5:

പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ

എല്ലാ കേഡറ്റ്സ്ും വൃക്ഷ തൈകൾ നട്ടു.ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിച്ചു.

ജൂൺ 14, രക്തദാന ദിനം :രക്ത ദാന സമ്മത പത്രം ശേഖരിച്ചു.

ജൂൺ 17, അന്തർദേശിയ

യോഗ ദിനതോടാനുബന്ധിച്ചു

"ഉണർവ് "എന്ന പേരിൽ

യോഗ,ധ്യാനം എന്നിവ ഉൾകൊള്ളിച്ചു

കൊണ്ടുള്ള ക്ലാസ്സ്‌ സംഘടിപ്പിച്ചു

ജൂൺ 19:വായന ദിനം

വായന.കോം എന്ന പ്രോഗ്രാം. പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കി.

ജൂലൈ 5, ബഷീർ അനുസ്മരണ ദിനം ."എന്റെ പ്രിയപ്പെട്ട ബഷീർ" എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ നിർമിച്ചു.

ഓഗസ്റ്റ് 15, സ്വാതന്ത്ര്യദിനം :പ്രസംഗ മത്സരം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ സംഘഡിപ്പിച്ചു.ക്വിസ് മത്സരത്തിൽ മുഹമ്മദ്‌ സനാഹും പ്രസംഗത്തിൽ ശ്രീനന്ദ പി വി യും ഒന്നാം സ്ഥാനം നേടി.

ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ

പൂക്കള മത്സരത്തിൽ മുഹമ്മദ്‌ ഇർഫാൻ,

ദിയ ഓ കെ എന്നിവർ ഒന്നും

രണ്ടും സ്ഥാനം നേടി.

September5, അധ്യാപക ദിനം :Dr. S രാധാകൃഷ്ണനെ പറ്റിയുള്ള ഡോക്യൂമെന്ററി നിർമിച്ചു.എന്നെ സ്വാധീനിച്ച അദ്ധ്യാപകൻ എന്ന വീഡിയോ നിർമാണത്തിൽ എല്ലാ കുട്ടികളും പങ്കാളികളായി.

സെപ്റ്റംബർ 16,

ഓസോൺ ദിനം :ക്വിസ് മത്സരം.

ഒക്ടോബർ 2, ഗാന്ധി ജയന്തി :പ്രസംഗ മത്സരം, ഗാന്ധിയൻ ആശയങ്ങളുടെ സമകാലിക പ്രസക്തി. വിജയി ശ്രീനന്ദ പി വി. സ്കൂൾ പരിസര ശുചീകരണം. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രസക്ത ഭാഗങ്ങളുടെ വീഡിയോ ചിത്രീകരണം. SPC സംസ്ഥാന തല പ്രസംഗ മത്സരത്തിൽ ശ്രീനന്ദ 3ആം സ്ഥാനത്തിനാർഹയായി.

ഒക്ടോബർ 21, commemoration day:കേഡറ്റുകളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു Kadirur പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

November1സ്കൂൾ re opening :ശുചീകരണം, സാനിറ്റിസേഷൻ തുടങ്ങിയ ജോലികൾ ഏറ്റെടുത്തു. കോവിഡ് ബോധവത്കരണ പരിപാടികളും നടത്തി.

നവംബർ 14 :ശിശു ദിനം, ചാച്ചാ നെഹ്‌റുവിന്റെ കുട്ടിക്കാലം, നെഹ്‌റുവും കുട്ടികളും, നെഹ്‌റുവും ഇന്ത്യയും ഇവ ഉൾകൊള്ളിച്ചുള്ള ഡിജിറ്റൽ ആൽബം തയ്യാറാക്കി ഗ്രീറ്റിംഗ്സ് ഉണ്ടാക്കി.

നവംബർ 20: കരുതലായി കൈത്തിരി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ കേഡറ്റുകളും സുരക്ഷാ ദീപം തെളിയിച്ചു, പ്രതിജ്ഞാവാചകം ചൊല്ലി.

ഡിസംബർ 3 ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരനായ സായികൃഷ്ണ ക്ക് സമ്മാനം നൽകി .

ഡിസംബർ 10

മനുഷ്യാവകാശ ദിനത്തിൽ "കുട്ടികളുടെ അവകാശങ്ങൾ" എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് അധ്യാപിക വനജ ടീച്ചർ പ്രഭാഷണം നടത്തി. മനുഷ്യാവകാശദിന സന്ദേശം വായിച്ചത് സീനിയർ കേഡറ്റ് അമൃതവ് .

ഡിസംബർ 28 29 തീയതികളിൽ ക്രിസ്മസ് ക്യാമ്പ് നടത്തിവിവിധങ്ങളായ ക്ലാസുകൾക്ലീനിങ്ങ് തുടങ്ങിയവ നടത്തി

ജനുവരി 6 റോഡ് സേഫ്റ്റി യുമായി ബന്ധപ്പെട്ട് കതിരൂർ പോലീസും എസ് പി സി യും സംയുക്തമായി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം നടത്തി .

ജനുവരി 26 റിപ്പബ്ലിക് ദിനമായി ബന്ധപ്പെട്ട് നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ അഞ്ജന അനിൽകുമാർ സബ്ജില്ലാ തലത്തിൽ ഒന്നാം സമ്മാനം നേടി

ജനുവരി 12 സഹജയോഗ മെഡിറ്റേഷൻ തലശ്ശേരി നടത്തിയ മെഡിറ്റേഷൻ ക്ലാസ് വലിയ വിജയമായി. അമ്പതോളം കേഡറ്റുകൾ SAY YES TO LIFE NO TO DRUGS പ്രതിജ്ഞയെടുത്തു

ഫിബ്രവരി 9 -അമ്മ കൂട്ടം വാട്സ്ആപ്പ് ഗ്രൂപ്പ് നിലവിൽവന്നു

ഫിബ്രവരി 16 ക്യാമ്പസ് ക്ലീനിങ് ഭാഗമായി സ്കൂളിലെ ബയോഡൈവേഴ്സിറ്റി പാർക്കും കുളവും കേഡറ്റുകൾ വൃത്തിയാക്കി പറവകൾക്ക് തെളിനീർ ഒരുക്കി

മാർച്ച് 8 വനിതാദിനം ലളിതകലാ അക്കാദമി മുൻ ചെയർമാൻ ശ്രീ പൊന്ന്യം ചന്ദ്രൻ വനിതാ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സീനിയർ കേഡറ്റുകൾ എല്ലാ വനിതാ അധ്യാപികമാരെയും ബാഡ്ജ് അണിയിച്ചു വനിതാദിന പ്രാധാന്യത്തെപ്പറ്റി പ്രധാനാധ്യാപകൻ ശ്രീ പ്രകാശൻ കർത്താ അവർകൾ സംസാരിച്ചു

2022-23

ഒരോ യൊ രു ഭൂ മി പരിസ്ഥിതി ദി ന സൈ ക്കി ൾ റാ ലി

ലോ ക പരിസ്ഥിതി ദി നത്തോ ടനു ബന്ധി ച്ച് ജി .വി .എച്ച്.എസ്. കതി രൂ ർ വി ദ്യാ ർഥി കൾ പരിസ്ഥിതി ദി ന സൈ ക്കിൾ റാ ലി നടത്തി. കതി രൂ ർ എസ്.ഐ. രാ ജേ ഷ് എ. റാ ലി ഫ്ലാ ഗ്ഓഫ് ചെ യ്തു . പി ടി എ ഭാ രവാ ഹി കളം അധ്യാ പകരും റാ ലി ക്ക് നേ തൃ ത്വം നൽകി . സൈ ക്കിളു മാ യി നൂ റോ ളം വി ദ്യാ ർഥി കൾ നാ ലാം മൈ ൽ മു തൽ ആറാം മൈ ൽ വരെ യു ള്ളറാ ലി യി ൽ പങ്കെ ടുത്തു. ഭൂ മി യു ടെ ഇപ്പോ ഴത്തെ അവസ്ഥവ വ്യക്തമാ ക്കുന്ന ഒരു ടാബ്ളോറാ ലി യു ടെ മു ന്നി ൽ നീ ങ്ങീ. കോ ൺക്രീ റ്റ് കെ ട്ടിടങ്ങളു ടെ നി ർമാ ണം കു റച്ചും പെ ട്രോ ൾ,ഡീ സൽ എന്നി വയു ടെ ഉപയോ ഗം കു റച്ചും പ്ര കൃ തി യെ സം രക്ഷിക്കുക എന്ന ആശയം കു ട്ടികളിൽ എത്തിക്കുവാ ൻ സൈ ക്കിൾ റാ ലി സഹാ യകമാ യി .