ഗവ.എൽ പി എസ് അയർക്കുന്നം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

രോഗപ്രതിരോധമാർഗ്ഗങ്ങൾ കോവിഡിന്റ്റെ പശ്ചാത്തലത്തിൽ മഹാമാരികളെ തുരുത്തുന്നതിന് ഏറേ ഫലപ്രദമാണ്. ‍പകർച്ച വ്യാധികൾ പെരുകുന്ന ഇക്കാലത്ത് ശുചിത്വം പാലിച്ചുകൊണ്ടല്ലാതെ നമുക്ക് രോഗങ്ങളെ അകറ്റി നിർത്താൻ കഴിയില്ല.

തുമ്മമ്പോഴും,ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കണം കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. വ്യക്തി ശുചിത്വം പാലിക്കണം.വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കണം.നല്ല ആഹാരം ശീലങ്ങൾ പാലിക്കണം.പഴങ്ങളു പച്ചക്കറികളും കൂടുതലായി കഴിക്കണം. കൊറോണ പോലെയുള്ള മഹാ മാരികൾക്ക് ഒത്തുചേരലുകൾ പരമാവധി ഒഴുവാക്കി സാമൂഹിക അകലം കൃത്യമായി പാലിച്ചുകോണ്ടുള്ള മുൻകരുതലുകൾ സ്വികരിച്ചും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചു മഹാമാരികളെ കീഴടക്കാം................


സച്ചിൻ കെ ഗിരീഷ്
3, ഗവണ്മെന്റ് എൽ.പി സ്കൂൾ , അയർക്കുന്നം ,കോട്ടയം ,ഏറ്റുമാനൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം