കൊറോണ എന്നൊരു വിഷമാരി
ചൈനയിൽ നിന്നും വന്നെത്തി
ലോകത്തെയാകെ വിറപ്പിച്ചു
ഭയപ്പെടേണ്ട ജാഗ്രതയോടെ
നമുക്കൊരുമിച്ച് പൊരുതീടാം
വ്യക്തി ശുചിത്വം പാലിച്ചും
വ്യക്തിഗത അകലം പാലിച്ചും
നിയന്ത്രിച്ചീടാം കൊറോണയെ
എന്നൊരു സത് സന്ദേശവുമായി
ലോകത്തിനാകെ മാതൃകയായി
നമ്മുടെ നാട് കേരള നാട്
ദൈവത്തിന്റെ സ്വന്തം നാട്