ഇംഗ്ലീഷ് ക്ലബ്/GWUPS
ദൃശ്യരൂപം
- ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനമായി എല്ലാമാസവും ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.
- ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുകൾ നടത്തിവരുന്നു.
- ഇംഗ്ലീഷ് ഫെസ്റ്റ് ഭംഗിയായി നടത്താറുണ്ട്.
- പാo ഭാഗങ്ങളെ സ്കിറ്റുകളാക്കി മാറ്റി അവതരിപ്പിക്കുന്നു.