ജി എൽ പി സ്കൂൾ മുണ്ടൂർ /ശാസ്ത്ര-ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയമേളയിൽ മികച്ച പ്രകടനം
പറളി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.