എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/*ലോക്ഡൗൺ-ഒരു ഓർമ്മപ്പെടുത്തൽ*

*ലോക്ഡൗൺ-ഒരു ഓർമ്മപ്പെടുത്തൽ*


അകലം പാലിക്കൂ 

  • ആ* ആൾക്കൂട്ടം ഒഴിവാക്കൂ
  • ഇ* ഇടയ്ക്കിടെ  കൈകൾ  സോപ്പിട്ടു കഴുകൂ
  • ഈ* ഈശ്വരതുലൃരാം ആരോഗ്യ പ്രവർത്തകരെ ഓർത്തിടൂ.
  • ഉ* ഉപയോഗിക്കാം മുഖാവരണം
  • ഊ* ഊഷ്മളമാക്കാം കുടുംബബന്ധങ്ങൾ
  • ഋ* ഋ ഷിവര്യന്മാരെപ്പോലെ ധ്യാനം ചെയ്യാം
  • എ* എപ്പോഴും ശുചിത്വംപാലീക്കാം.
  • ഏ* ഏർപ്പെടാം കാർഷികവൃത്തിയിൽ
  • ഐ* ഐകൃത്തോടെ നിയമം പാലിച്ചിടാം
  • ഒ* ഒഴിവാക്കീടാം യാത്രകളെല്ലാം
  • ഓ* ഓടിച്ചുവിടാം കൊറോണയെ.
  • ഔ* ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധമല്ലോ
  • അം* അംഗബലം കുറയാതെ നാടിനെ കാത്തീടാം.
അഭിമന്യു എസ്സ് ആശാരി
2 എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത